ജാഗ്രതാ സംഗമവും, അബ്ദുല്ലത്തീഫ് സഅദി അനുസ്മരണവും

 


കണ്ണൂർ:-സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ കണ്ണൂർ മേഖല സംഘടിപ്പിക്കുന്ന ജാഗ്രതാ സംഗമവും മർഹും അബ്ദുല്ലത്തീഫ് സഅദി അനുസ്മരണവും നാളെ രാവിലെ 9.30 ന് കണ്ണൂർ അൽ അബ്റാറിൽ നടക്കും. മുഹമ്മദ് അനസ് അമാനി പുഷ്പഗിരി പ്രമേയ പ്രഭാഷണം നടത്തും, മുഹമ്മദലി മുസ്ലിയാർ നുച്ഛ്യാട് അനുസ്മരണ പ്രഭാഷണം നടത്തും, വിവി അബൂബക്കർ സഖാഫി,നിസാർ അതിരകം, മഹ്മൂദ് മൗലവി പള്ളിപ്രം, മുഹമ്മദ് റഊഫ് അമാനി നെല്ലിക്കപ്പാലം, ഹുസൈൻ സഖാഫി, അബ്ദുൽ ഗഫൂർ സഖാഫി തുടങ്ങിയവർ സംബന്ധിക്കും

Previous Post Next Post