മയ്യിൽ :- ബാലസംഘം കാവിന്മൂല യൂണിറ്റ് "വിശപ്പിന് അറുതി വേണം,വെറുപ്പിന്റെ യുദ്ധങ്ങൾ വേണ്ട" എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് ബാലസംഘം കാവിന്മൂല യൂണിറ്റിൽ സംഘടിപ്പിച്ച യുദ്ധ വിരുദ്ധ സംഗമം ബാലസംഘം വില്ലേജ് കൺവീനർ ജിഷ്ണു കെ. ആർ ഉദ്ഘാടനം ചെയ്തു. ബാഡ്ജ് വിതരണവും നടത്തി.