കമ്പിൽ :- സംഘമിത്ര വായനശാല & ഗ്രന്ഥാലയം രാമായണത്തിലെ ബഹു സ്വരതകൾ എന്ന വിഷയത്തെ അധികരിച്ച് ക്വിസ് മത്സരം സംഘടിപ്പിച്ചു.
സാഹിത്യകാരി ശൈലജ തമ്പാൻ ഉദ്ഘാടനം ചെയ്തു.ശ്രീധരൻ സംഘമിത്ര അധ്യക്ഷത വഹിച്ചു.എം.വി ബാലകൃഷ്ണൻ പണിക്കർ എം.പി. രാമകൃഷ്ണൻ പി. സജീവൻ പ്രസംഗിച്ചു.
എം.പി രാജീവൻ സ്വാഗതവും പി.സന്തോഷ് നന്ദിയും പറഞ്ഞു.