പാമ്പുരുത്തി :-2022-24 വർഷത്തേക്കുള്ള പാമ്പുരുത്തി മുസ്ലിം ജമാഅത്ത് കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. മഹല്ല് ഉപദേശക ബോർഡ് ചെയർമാൻ മുഹമ്മദലി ദാരിമിയുടെ അധ്യക്ഷതയിൽ മഹല്ല് ഖത്തീബ് അബ്ദുൽ വാരിസ് ദാരിമി യോഗം ഉദ്ഘാടനം ചെയ്തു. എം മമ്മു മാസ്റ്റർ, വി.ടി മുഹമ്മദ് മൻസൂർ, എം അനീസ് മാസ്റ്റർ സംസാരിച്ചു.
ഭാരവാഹികൾ :
പ്രസിഡണ്ട് :
വി.ടി മുഹമ്മദ് മൻസൂർ
വൈസ് പ്രസിഡണ്ട് :
എം ആദം
മുഹമ്മദലി മൗലവി കെ.പി
ജനറൽ സെക്രട്ടറി :
എം അനീസ് മാസ്റ്റർ
വർക്കിംഗ് സെക്രട്ടറി :
റഫീഖ് വി.പി
സെക്രട്ടറി :
സിറാജ് വി.ടി
റിയാസ് എൻ.പി
ട്രഷറർ :
റസാഖ് സി.കെ
മദ്രസ മാനേജർ :
എം.എം അമീർ ദാരിമി
ഇൻ്റേണൽ ഓഡിറ്റർ :
സലീം അസ്അദി