ബാവുപ്പറമ്പ് പൂവത്ത് ബസ് അപകടത്തിൽപ്പെട്ടു

 


പറശ്ശിനിക്കടവ്:- തളിപ്പറമ്പ് നിന്ന് പറശ്ശിനിക്കടവിലേക്ക് പോകുന്ന ബസ് അപകടത്തിൽ പ്പെട്ടു .

പാലക്കാടൻസ് ബസ് ആണ് ബാവു പ്പറമ്പ് പൂവം കള്ള് ഷാപ്പിന് സമീപം അപകടത്തിൽ പ്പെട്ടത്.

Previous Post Next Post