പുഴാതി :- പുഴാതി സെൻട്രൽ യുപി സ്കൂളിൽ യുദ്ധവിരുദ്ധ റാലിയും സഡാക്കോ കൊക്കുനിർമ്മാണവും നടത്തി. യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു.
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആയിരുന്നു പരിപാടികൾ നടന്നത് പോസ്റ്റർ നിർമ്മാണവും പ്ലക്കാർഡ് നിർമ്മാണവും ക്വിസ് മത്സരവും ഇതിൻെറ ഭാഗമായി നടന്നു.