Home രക്ഷാ ബന്ധൻ മഹോത്സവം നാളെ Kolachery Varthakal -August 13, 2022 കൊളച്ചേരി :- കാവുംചാൽ ശാഖയുടെ ആഭിമുഖ്യത്തിലുള്ള രക്ഷാ ബന്ധൻ മഹോത്സവം നാളെ ഞായറാഴ്ച രാവിലെ 10 മണിക്ക് പെരുമാച്ചേരി അയോദ്ധ്യാ നഗറിൽ വച്ച് നടത്തപ്പെടുന്നു.