കമ്പിൽ :- കമ്പിൽ ബസാറിലെ പാർവ്വതി ഇലക്ട്രിക്കൽസ് ഉടമ കെ.സന്തോഷ് കുമാറിൻ്റെ (52)സംസ്കാരം ഇന്ന് ശനിയാഴ്ച 11 മണിക്ക് പയ്യാമ്പലത്ത് നടക്കും. നാറാത്ത് തൃക്കമഠം ശിവക്ഷേത്രത്തിന് സമീപമാണ് ഭവനം.ഇന്നലെ രാത്രിയോടെ മംഗലാപുരത്ത് വച്ചാണ് സന്തോഷ് മരണപ്പെട്ടത്.
KSEB റിട്ടേർഡ് ഉദ്യോഗസ്ഥൻ കെ.പുരുഷോത്തമൻ, കൃഷ്ണകുമാരി ദമ്പതികളുടെ മകനാണ് സന്തോഷ്.
ഭാര്യ ജിഷ
മകൾ :- വർഷ (മെഡിക്കൽ വിദ്യാർഥി മംഗലാപുരം ).
സഹോദരങ്ങൾ:- സജിന ,സപ്ന