കമ്പിൽ :- കമ്പിൽ പാർവ്വതി ഷോപ്പ് ഉടമ സന്തോഷ് (52) നിര്യാതനായി.
മംഗലാപുരത്ത് ചികിത്സയിലായിരുന്നു. അവിടെ വച്ചാണ് മരണം സംഭവിച്ചത്.
നാറാത്ത് തൃക്കമഠം ശിവക്ഷേത്രത്തിന് സമീപമാണ് ഭവനം.
KSEB റിട്ടേർഡ് ഉദ്യോഗസ്ഥൻ കെ.പുരുഷോത്തമൻ, കൃഷ്ണകുമാരി ദമ്പതികളുടെ മകനാണ് സന്തോഷ്.
ഭാര്യ ജിഷ
മകൾ :- വർഷ (മെഡിക്കൽ വിദ്യാർഥി മംഗലാപുരം ).
സഹോദരങ്ങൾ:- സജിന ,സപ്ന