കാവുംചാലിൽ 'ഭാസകരൻ്റെ പീടിക ' പ്രവർത്തനമാരംഭിച്ചു


കൊളച്ചേരി :- കാവുംചാലിലെ ഒരു പറ്റം പ്രദേശവാസികൾ ചേർന്ന് ആരംഭിച്ച 'ഭാസകരൻ്റെ പിടിക' പ്രവർത്തനമാരംഭിച്ചു.

ഇന്ന് രാവിലെ നടന്ന ചടങ്ങിൽ വച്ച് കടയിലെ വില്പനയ്ക്ക് തുടക്കമായി. വി സി ഭാസ്കരൻ ആദ്യ  വില്പന നടത്തി. കെ ഗോപിനാഥൻ ഏറ്റുവാങ്ങി. നിരവധി പേർ പങ്കെടുത്തു.ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് മധുര പലഹാര വിതരണവും നടന്നു.


Previous Post Next Post