ചെക്കിക്കുളം:-സഹകരണ മേഖലയെ തകർക്കുന്ന കുത്സിത ശ്രമത്തിൽ പ്രതിഷേധിച്ച് ചെക്കിക്കുളത്ത് നടന്ന പ്രതിഷേധ പരിപാടി സ: കെ.വിനോദ് കുമാർ സ്വാഗതം പറഞ്ഞു. KCEU മയ്യിൽ AC മെമ്പർ ഇ പി.ജയരാജൻ അധ്യക്ഷത വഹിച്ചു. പ്രമുഖ സഹകാരി സ.കെ.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. ClTU മയ്യിൽ AC മെമ്പർ സ. കുതിരയോടൻ രാജൻ സംസാരിച്ചു CPl M മാണിയൂർ LC മെമ്പർ സഖാവ് ബാലകൃഷ്ണൻ നന്ദി പറഞ്ഞു. സഖാക്കൾ വി.സജിത്ത്, എം.വി.ഷിജിൻ, കെ.സുരേഷ്, കെ.വി.ആർദ്ര എന്നിവർ നേതൃത്വം നൽകി.