കുറ്റ്യാട്ടൂർ:-കേരളത്തിലെ സഹകരണ മേഖലയെ തകർക്കാനുള്ള ആസൂത്രിത നീക്കം തിരിച്ചറിയുക ,നാടിൻ്റെ നട്ടെല്ലായ സഹകരണ മേഖലയെ സംരക്ഷിക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ച് സഹകരണ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.
KCEU സഹകരണ സംരക്ഷണ സദസ്സ് കുറ്റ്യാട്ടൂർ ബേങ്കിൻ്റെ കുറ്റ്യാട്ടൂർ ബ്രാഞ്ചിന് മുന്നിൽ സംഘടിപ്പിച്ചു.CITU മയ്യിൽ ഏറിയ കമ്മറ്റി അംഗം കെ.രാമചന്ദ്രൻ ഉൽഘാടനം ചെയതു.കെ സത്യഭാമ അദ്ധ്യക്ഷ്യം വഹിച്ചു.പി.കരുണാകരൻ സ്വാഗതം പറഞ്ഞു.