Home ചാത്തമ്പളളി വിഷകണ്ഠൻ ക്ഷേത്രത്തിലെ ചിങ്ങ സംക്രമപൂജ സെപ്തംബർ 17 ശനിയാഴ്ച Kolachery Varthakal -September 16, 2022 കൊളച്ചേരി :- കൊളച്ചേരി ചാത്തമ്പളളി വിഷകണ്ഠൻ ക്ഷേത്രത്തിലെ ചിങ്ങ സംക്രമപൂജ സെപ്തംബർ 17 ( ചിങ്ങം 31) ശനിയാഴ്ച വെകുന്നേരം 6.മണിക്ക് നടത്തപ്പെടുന്നു.