പെരുമാച്ചേരി :- സി ആർ സി വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് ഒക്ടോബർ 2 ഞായറാഴ്ച വൈകുന്നേരം 6.30ന് വായനശാലാ ഹാളിൽ വച്ച് നടത്തപ്പെടുന്നു.
അഡ്വ.സി.ഒ. ഹരീഷ് ബോധവൽക്കരണ ക്ലാസെടുക്കും.വായനശാലാ പ്രസിഡൻ്റ് വി.കെ ഉജിനേഷ്, സെക്രട്ടറി എ പി രമേശൻ മാസ്റ്റർ, വി കെ ഉണ്ണികൃഷ്ണൻ, ഗിരീഷ് കുമാർ എന്നിവർ നേതൃത്വം നൽകും.