ലഹരിക്കെതിരെ ജനകീയ കവചം;മിനി മാരത്തോൺ ഒക്ടോബർ 2 ന്

 

ചെക്കിക്കുളം:-DYFI മാണിയൂർ മേഖല കമ്മിറ്റിയും, കൃഷ്ണപിള്ള സ്മാരക വായനശാലയും ചേർന്ന്  ഒക്ടോബർ 2 ന് രാവിലെ 7.30 ന് വടുവൻക്കുളം മുതൽ ചെക്കിക്കുളം വരെ  മിനി മാരത്തോൺ സംഘടിപ്പിക്കുന്നു.

ലഹരിക്കെതിരെ ജനകീയ കവചം എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിജയികൾക്ക് 1001,751,501 രൂപ ക്വാഷ് പ്രൈസും ലഭിക്കും.

Previous Post Next Post