കണ്ണാടിപ്പറമ്പ്: ദാറുല്‍ ഹസനാത്ത് ഇസ്ലാമിക് കോളേജ് 'കല തീര്‍ക്കുന്ന കലഹം' എന്ന പ്രമേയത്തില്‍ നടത്തുന്ന ആര്‍ട്സ് ഫെസ്റ്റ് '' 'കല'ഹം' 2k22 ലോഗോ പ്രകാശന കര്‍മ്മം പാണക്കാട് സയ്യിദ് മുനവ്വിറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. ദാറുല്‍ ഹസനാത്ത് ഇസ്ലാമിക് കോപ്ലക്സ് സെക്രട്ടറി കെ.പി അബൂബക്കര്‍ ഹാജി, ട്രഷറര്‍ ആലിക്കുട്ടി ഹാജി, ഹുസൈന്‍ ഹാജി, ഖാലിദ് മാസ്റ്റര്‍, ഈസ പള്ളിപ്പറമ്പ്, നാസിഫ് പരിയാരം, അഷ്ഹര്‍ നൂഞ്ഞേരി, അലി ശുഹൈബ് കൊടുവള്ളി, നസീം ഓണപ്പറമ്പ എന്നിവര്‍ സംബന്ധിച്ചു.