ചട്ടുകപ്പാറ:- EMS വായനശാല ക്ലബ്ബ് ചലഞ്ചേഴ്സ് ചട്ടുകപ്പാറ എന്നിവയുടെ സംയുക്ത ഓണാഘോഷ പരിപാടിയിൽ വച്ച് IRPC ക്ക് ധനസഹായം നൽകി.
മയ്യിൽ എരിയ സോണൽ കൺവീനർ കുതിരയോടൻ രാജൻ എറ്റുവാങ്ങി. വേശാല ഗ്രൂപ്പ് കൺവീനർ എ ക്യഷ്ണൻ സ്വാഗതം പറഞ്ഞു. കെ.നാണു കെ കെ ഗോപലൻ മാഷ് കെ. പ്രിയേഷ് കുമാർ കെ.വി പ്രതിഷ് സന്തോഷ് മിഥുൻ ജിശ്വന്ത് എന്നിവർ പങ്കെടുത്തു.