വനിതാ ശിശു വികസന വകുപ്പും കൊളച്ചേരി ഗ്രാമ പഞ്ചായത്തും പോഷണ വാരാചരണം സംഘടിപ്പിച്ചു

 


കൊളച്ചേരി:-വനിതാ ശിശു വികസന വകുപ്പും കൊളച്ചേരി ഗ്രാമ പഞ്ചായത്തും 2022 പോഷണ മാസാചരണം പഞ്ചായത്ത് തല പരിപാടി ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സണൽ അസ്മ കെ.വിയുടെ അധ്യക്ഷത യിൽ കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൽ മജീദ് ഉൽഘാടനം ചെയ്തു  

വൈസ് പ്രസിഡന്റ്  സജ്മ എം വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൽ സലാം കെ.പി,  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  കെ.ബാല സുബ്രഹ്മണ്യൻ, ആശംസകൾ അർപ്പിച്ചു സംസാരിച്ചു തുടർന്ന് ആറുവയസ്സിനു താഴെ ഉള്ള കുട്ടികൾ കൗമാര പ്രായക്കാരായ പെൺകുട്ടി കൾ ഗർഭണികൾ പാലൂട്ടുന്ന അമ്മമാർ എന്നിവ യുടെ പോഷണ നിലവാരം ഉയർത്തുക ഉദ്ദേശിച്ച് അംഗൻവാടി വഴി പൊതു ജനശ്രദ്ധ യിൽ ഗുണമേൻമയുള്ള പോഷണത്തെകുറിച്ചു അപബോധം കൊണ്ട് വരിക എന്ന ക്ലാസ് ആയൂർവേദ ഡോക്ടർ പ്രസൂണ പ്രഭാഷണം നടത്തി.

തുടർന്ന് അംഗൻവാടി കുട്ടികളുടെ അമ്മമാർ അമ്ർദം പൊടി കൊണ്ട് ഉള്ള  പലവിധ പലഹാരങ്ങളും പ്രദർശിപ്പിച്ചുപരിപാടി Icds ഷൈലജ സ്വാഗതവും അംഗൻവാടി ടീച്ചർ പ്രേമ നന്ദി പറയുന്നു

Previous Post Next Post