കയരളം :- കയരളം എ.യു.പി.സ്കൂളിൽ രണ്ട് വർഷത്തിന് ശേഷം ഐശ്വര്യത്തിന്റെയും സമുദ്ധിയുടെയും പ്രതീകമായ ഓണത്തെ വരവേറ്റു.
ഓണപ്പൂക്കളം, ഓണ സദ്യ , നാടൻ പൂക്കളുടെ പ്രദർശനം, ഓണപ്പാട്ട്, തിരുവാതിര, നൃത്താവിഷ്കാരം, ഓണക്കളികൾ, തിരുവാതിര എന്നിങ്ങനെ വിവിധ പരിപാടികൾ അരങ്ങേറി.