അനുസ്മരണം നടത്തി

 


കണ്ണാടിപ്പറമ്പ്. ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സിൻ്റെ കീഴിൽ സമസ്ത കേരള ജംഇയ്യതുൽ ഉലമ ട്രഷറർ മർഹൂം ചേലക്കാട് ഉസ്താദിനെ അനുസ്മരിച്ചു. യോഗത്തിൽ കെ പി അബൂബക്കർ ഹാജി സ്വാഗതം പറഞ്ഞു .കെ എൻ മുസ്തഫ  ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി ബാ അലവി തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി.അബ്ദുൽ അസീസ് ബാഖവി, അനസ് ഹുദവി, മുഹമ്മദ് കുഞ്ഞി മാസ്റ്റർ, അബ്ദുറഹ്മാൻ ഹാജി, സത്താർ ഹാജി, റസാഖ് ഹാജി, ഖാലിദ് ഹാജി പങ്കെടുത്തു.

Previous Post Next Post