നണിയൂർ നമ്പ്രം :- നണിയൂർ നമ്പ്രം തോട്ടുംകര ബ്രദേഴ്സിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടി വിവിധ കലാകായിക മത്സരത്തോടെ നടത്തി.ക്ലബ്ബ് ഭാരവാഹികളും നാട്ടുകാരും നേതൃത്വം നൽകി.
വിജയികൾക്കുള്ള സമ്മാനദാനവും പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനവും നൽകി.പുരുഷന്മാരുടെയും സ്ത്രീകളുടെയും കമ്പവലി മത്സരവും ഉണ്ടായിരുന്നു.