കണ്ണാടി ചാരിറ്റബിൾ സൊസൈറ്റിയുടെ കരുതൽ പെൻഷൻ പദ്ധതി ഉദ്ഘാടനം ചെയ്തു

 


കണ്ണാടിപ്പറമ്പ്:-കണ്ണാടി ചാരിറ്റബിൾ സൊസൈറ്റിയുടെ കരുതൽ പെൻഷൻ പദ്ധതിയുടെ ഉദ്ഘാടനവും ചിങ്ങനിലാവ് ഓണാഘോഷ പരിപാടികളുടെ സമ്മാനദാനവും ബഹുമാനപ്പെട്ട കണ്ണൂർ മേയർ ടി  ഒ മോഹനൻ നിർവഹിച്ചു. സൊസൈറ്റി പ്രസിഡന്റ്  ആനന്ദ് പി പി സ്വാഗതവും സൊസൈറ്റി സെക്രട്ടറി പറമ്പൻ രാജീവൻ അധ്യക്ഷതവഹിച്ചു, രജിത്ത് നാറാത്ത്, എൻ ഇ ഭാസ്കര മാരാർ, ദാമോദരൻ മാസ്റ്റർ, പി സി ദിനേശൻ മാസ്റ്റർ, മുഹമ്മദലി, പ്രജിത്ത് മാതോടം, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു, മുഹമ്മദ് കുഞ്ഞി പാറപ്പുറം നന്ദിയും രേഖപ്പെടുത്തി, സൊസൈറ്റി എക്സിക്യൂട്ടീവ് മെമ്പർമാരായ പ്രശാന്ത്  മാസ്റ്റർ, ധനേഷ് സി വി, ഷറഫുദ്ദീൻ മാതോടം, തുടങ്ങിയവർ നേതൃത്വം നൽകി.

Previous Post Next Post