അതിരകം:- കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് പാഠശാല നടത്തി.യൂണിറ്റ് പ്രസിഡന്റ് കെ എം സുബൈറിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി രണ്ടു സെഷനുകളിലായി അഷ്‌റഫ് മൗലവി, അബ്ദുൽ ഹമീദ് ചൊവ്വ എന്നിവർ ക്ലാസ് എടുത്തു. നിസാർ അതിരകം,ആസാദ് കക്കാട്, അബ്ദുൽ റഷീദ്,കെ എം അബ്ദുള്ള എന്നിവർ സംസാരിച്ചു.