കയരളം :- മേച്ചേരിയിലെ സി.വി. അനൂപ് (43 വയസ്സ്) അന്തരിച്ചു. കയരളത്തെ ഒതേന പെരുവണ്ണാന്റെ സഹോദരിയടെ മകനാണ്.സി.വി.കണ്ണൻ, പി.കെ. നാണി ദമ്പതികളുടെ മകനാണ്.
ഭാര്യ വിദ്യ (പയ്യന്നൂർ)
മകൻ ധ്രുപദേവ്.
സഹോദരങ്ങൾ :- അമ്പിളി, അജിത്ത്.
സംസ്കാരം ഇന്ന് 26/09/2022ന് ഉച്ചയ്ക്ക് 12 മണിക്ക് കണ്ടക്കൈപ്പറമ്പ് ശാന്തിവനം ശ്മശാനത്തിൽ നടക്കും.