കൊളച്ചേരി നാടക സംഘം ജനറൽ ബോഡി യോഗം ചേർന്നു


കൊളച്ചേരി :-
കൊളച്ചേരി നാടക സംഘം ജനറൽ ബോഡി യോഗം രാധാകൃഷ്ണൻ മാണി ക്കോത്ത് ഉദ്ഘാടനം ചെയ്തു.വത്സൻ കൊളച്ചേരി അധ്യക്ഷത വഹിച്ചു.

അരക്കൻ പുരുഷോത്തമൻ ,എം.പി രാജീവൻ, പുഷ്പജൻ മാസ്റ്റർ അശോകൻ വള്ളിത്തോട് , അശോകൻ മടപ്പുരയ്ക്കൽ .പി. സന്തോഷ്, ഏറൻ ബാബു, ശ്രീജിഷ, സി.എച്ച് സജീവൻ സംസാരിച്ചു.

ഭാരവാഹികൾ

വത്സൻ കൊളച്ചേരി - പ്രസിഡന്റ്

സി.എച്ച് സജീവൻ ( വൈസ് പ്രസിഡന്റ് )

എ. കൃഷ്ണൻ ( സിക്രട്ടറി)

ശ്രീധരൻ സംഘമിത്ര(ജോ: സിക്രട്ടറി)

എം.പി രാമകൃഷ്ണ(ട്രഷറർ)



Previous Post Next Post