കാണാതായ ടാക്സി ഡ്രൈവറുടെ മൃതദേഹം മാട്ടുൽ കടപ്പുറത്ത്

 


മാട്ടൂൽ:-മാട്ടൂൽ സെന്റർ കടപ്പുറത്ത് മധ്യവയസ്കന്റെ മൃതദേഹം കരക്കടിഞ്ഞു. ചിറക്കൽ ഓണപ്പറമ്പ് സ്വദേശി കുമ്മകാരൊത്ത് വീട്ടിലെ പ്രദീപന്റെ മൃതദേഹമാണ് കരക്കടിഞ്ഞത്.മൂന്നുദിവസം മുമ്പ് ഇദ്ദേഹത്തെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.

Previous Post Next Post