IRPC ക്ക് സംഭാവന നൽകി


കരിങ്കൽക്കുഴി :-
ഊട്ടുപുറത്തെ സി  കരുണാകരൻ, കെ ഉഷ  ദമ്പതികളുടെ മകൻ ഷിവിലിന്റെ വിവാഹത്തോടനുബന്ധിച്ച് നടന്ന റിസപ്ഷൻ വേദിയിൽ വെച്ച് സാന്ത്വന പ്രവർത്തനങ്ങൾക്കായി IRPC ക്ക് സംഭാവന നൽകി.

നവദമ്പതികളിൽ നിന്ന് IRPC ക്കു വേണ്ടി കെ. രാമകൃഷ്ണൻ മാസ്റ്റർ തുക ഏറ്റു വാങ്ങി. IRPC പ്രവർത്തകരായ PP സിജു, E. രാജീവൻ, K. സന്തോഷ്‌ എന്നിവർക്കൊപ്പം ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. 


 

Previous Post Next Post