KSU സംഘടിപ്പിക്കുന്ന കലാ മത്സരങ്ങൾ നാളെ

 


പള്ളിപ്പറമ്പ്:- ഭാരത് ജോഡോ യാത്രയുടെ പ്രചരണാർത്ഥം കെ എസ് യു യൂത്ത് കോൺഗ്രസ് പള്ളിപ്പറമ്പ് മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന കലാ കായിക മത്സരങ്ങൾ നാളെ ഉച്ചക്ക് 2 മണിക്ക് പള്ളിപ്പറമ്പ് കോൺഗ്രസ് ഓഫീസ് പരിസരത്ത് ബൂത്ത് കോൺഗ്രസ് പ്രസിഡണ്ട് എ പി അമീർ ഉദ്ഘാടനം ചെയ്യും

Previous Post Next Post