കുറ്റ്യാട്ടൂർ :- വിബ്ജിയർ കിസ്സാൻ കേന്ദ്ര എട്ടാം മൈൽ പഴശ്ശിയിൽ കുറ്റ്യാട്ടൂർ ഒന്നാം വാർഡ് മെമ്പർ യൂസഫ് പാലക്കലും മയ്യിൽ അഞ്ചാം വാർഡ് മെമ്പർ സന്ധ്യ ബിജുവും ചേർന്ന് ഉദ്ഘാടനം ചെയ്തു.
MV കുഞ്ഞിരാമൻ മാഷ് (Ret. AEO), രാജേഷ്.എസ് (KVVS പ്രസിഡണ്ട്) എന്നിവരുടെ ചടങ്ങിന് സന്നിഹിതരായിരുന്നു.
വിബ്ജിയർ കിസ്സാൻ കേന്ദ്രയുടെ പ്രവർത്തനം ഇന്ന് മുതൽ ആരംഭിച്ചു. ആയുർ ജീവനം എന്ന ഒരു ഔഷധ സസ്യ നേഴ്സറിയും ബേഗ് , ഡ്രസ്സ്, ബൈക്ക് സീറ്റ് റിപ്പയർ കേന്ദ്രവും ഇതോടൊപ്പം ഇന്ന് മുതൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.