കൊളച്ചേരി :- കൊളച്ചേരി ഇപി കൃഷ്ണൻ നമ്പ്യാർ സ്മാരക എൽ.പി സ്കൂൾ സമീപത്തെ പി . ഷൈജു പി , സുരഭി കെ.കെ എന്നിവരുടെ ഗൃഹപ്രവേശന ചടങ്ങിന്റെ ഭാഗമായി ഐആർപിസി കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന് ധനസഹായം നൽകി.
ധനസഹായം സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര സ്വീകരിച്ചു.കൊളച്ചേരി ലോക്കൽ ഗ്രൂപ്പ് കൺവീനർ പി.പി കുഞ്ഞിരാമൻ , CPM കൊളച്ചേരി ലോക്കൽ കമ്മിറ്റി അംഗം എം.വി ഷിജിൻ , ബ്രാഞ്ച് സെക്രട്ടറി പി.പി നാരായണൻ, ശ്രീജിഷ പങ്കെടുത്തു.