മയ്യില്‍ :- മയ്യിൽ നെല്ല് ഉല്‍പാദക കമ്പനി ഓഹരി ഉടമകളായ കര്‍ഷകര്‍ക്കുള്ള 2021- 22 വര്‍ഷത്തെ ഡിവിഡന്റ് വിതരണം ഒക്ടോബർ 11 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മയ്യിൽ ഓഫിസില്‍ വച്ച് നടക്കും.
കണ്ണൂര്‍ ആത്മ പ്രൊജക്ട് ഡയറക്ടര്‍ പി.വ.ശൈലജ ഉദ്ഘാടനം ചെയ്യുമെന്ന് മയ്യിൽ നെല്ല് ഉല്‍പാദക കമ്പനി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
കമ്പിനി ചെയര്‍മാന്‍ ടി.കെ.ബാലകൃഷ്ണന്‍, മാനേജിങ് ഡയറക്ടര്‍ കെ.കെ.രാമചന്ദ്രന്‍, സിഇഒ യു.ജനാര്‍ദ്ദനന്‍, ഡയറക്ടര്‍മാരായ ഇ.പി.രാജന്‍, സി.സുജാത, പി.ബാലകൃഷ്ണന്‍, യു.രവീന്ദ്രന്‍, എ.അനൂപ്കുമാര്‍, യു.ലക്ഷ്മണന്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.