കരിങ്കൽ കുഴി :- ഊട്ടുപുറം ഒഴലൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ മണ്ഡലകാല നിറമാല നവംബർ 17 മുതൽ ഡിസംബർ 27 വരെ (വൃശ്ചികം 1 മുതൽ ധനു 12 വരെ) ക്ഷേത്രത്തിൽ നടക്കും. ഊട്ടുപുറം അയ്യപ്പൻചാലിൽ നവംബർ 17 (വൃശ്ചികം 1) ന് സ്വാമിമാരുടെ നിറമാലയും ഉണ്ടായിരിക്കുന്നതാണ്.
ഊട്ടുപുറം ഒഴലൂർ മഹാവിഷ്ണു ക്ഷേത്രത്തിലേക്കുള്ള നിറമാലയ്ക്ക് മുൻകൂട്ടി ബുക്ക് ചെയ്യാൻ 8281182894 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.