മയ്യിൽ ഗ്രാമപഞ്ചായത്ത് കേരളോത്സവം നവംബർ 5 മുതൽ മയ്യിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ


മയ്യിൽ:-
മയ്യിൽ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 'കേരളോത്സവം 2022' നവംബർ 5,6 ( ശനി, ഞായർ ) തീയ്യതികളിൽ മയ്യിൽ ഐ എം എൻ എസ് ജി എച്ച് എസ് എസിൽ നടക്കും.

കലാ-കായിക മത്സരങ്ങൾ, രചനാ മത്സരങ്ങൾ, ഗെയിംസ് മത്സരങ്ങൾ തുടങ്ങി നിരവധി മത്സര ഇനങ്ങൾ നടക്കും.

പ്രവേശന ഫോറം നവംബർ 1 ന് വൈകുന്നേരം 5 മണിക്കുള്ളിൽ പഞ്ചായത്ത് ഓഫീസിൽ എത്തിക്കണം.

Previous Post Next Post