ചേലേരി:- കെട്ടിടം പൊളിക്കുന്നതിനിടെ വീടിൻ്റെ മേൽ കൂരയിൽ നിന്ന് വീണ് കാർപൻ്റെർ തൊഴിലാളി ചേലേരിയിലെ സി ടി ഗുണ ശീലൻ (63) മരണപ്പെട്ടു.
കഴിഞ്ഞ ദിവസം വടക്കേ മൊട്ടയിൽ വീട് പൊളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഉടനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രാവശിപ്പിച്ചു. ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.
ആർ ശാമളയാണ് ഭാര്യ
മക്കൾ: ദുർഗ്ഗ ദാസ്, ദീപ
മരുമക്കൾ: സിനി, ബിന്ദു