നാറാത്ത് ആലിങ്കീഴില്‍ കക്കൂസ് മാലിന്യം തള്ളിയത് പിടികൂടി; 25,090 രൂപ പിഴ അടപ്പിച്ചു

 



 

കണ്ണാടിപ്പറമ്പ്:-നാറാത്ത് ഗ്രാമ പഞ്ചായത്തിലെ അലിങ്കീഴിൽ പൊതുസ്ഥലത്ത് കക്കുസ് മാലിന്യം തള്ളിയതിനെതിരെ നാറാത്ത് ഗ്രാമ പഞ്ചായത്ത്‌ കർശന നടപടി സ്വീകരിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ 3 മണിക്ക് ടാങ്കറിൽ തള്ളിയ മാലിന്യം സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചാണ് കണ്ടെത്തിയത്. ഉടനെ പോലീസിൽ ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി പരാതിപെടുകയും 25,090/- രൂപ പിഴ അടപ്പിക്കുകയും ചെയ്തു.

Previous Post Next Post