കുറ്റ്യാട്ടൂർ :- നിർമ്മാണ തൊഴിലാളി യൂനിയൻ (CITU) തരിയേരി യൂനിറ്റ് സമ്മേളനം ഏറിയ കമ്മറ്റിയംഗം കുതിരയോടൻ രാജൻ ഉൽഘാടനം ചെയ്തു.കെ.കെ.രജിൻ അദ്ധ്യക്ഷത വഹിച്ചു. വില്ലേജ് സെക്രട്ടറി കെ.രാമചന്ദ്രൻ സംസാരിച്ചു.കെ.രമേശൻ സ്വാഗതം പറഞ്ഞു.
ഭാരവാഹികളായി കെ.രമേശൻ (സെക്രട്ടറി), സി.കെ.പ്രശാന്തൻ (ജോ: സെക്രട്ടറി), കോട്യത്ത് ദിനേശൻ (പ്രസിഡണ്ട്), ഇ.കെ.പ്രീന എന്നിവരെ തെരഞ്ഞെടുത്തു.