ശിഹാബ് തങ്ങൾ റിലീഫ് സെൽ ഓഫീസ് ഉദ്ഘാടനവും പൊതുയോഗവും നാളെ


കുറ്റ്യാട്ടൂർ :-
ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്കുറ്റ്യാട്ടൂർ പള്ളിമുക്ക് ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശിഹാബ് തങ്ങൾ റിലീഫ് സെൽ ഓഫീസ് ഉദ്ഘാടനവും പൊതുയോഗവും ഒക്ടോബർ 2 ന് വൈകിട്ട് 4 മണിക്ക് കുറ്റ്യാട്ടൂർ പള്ളിമുക്കിൽ വച്ച് നടക്കും.

ഇന്ത്യൻ യൂണിയന മുസ്ലീം ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റി ജന.സെക്രട്ടറി അഡ്വ. അബ്ദുൾ കരീം ചേലേരി ഉദ്ഘാടനം നിർവ്വഹിക്കും.അൻസാരി തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തും.

Previous Post Next Post