മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗാന്ധി ജയന്തി ആഘോഷിച്ചു


മയ്യിൽ :- 
മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ആഘോഷിച്ചു. കെ.പി.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഇ.കെ. മധു , പി.വി. സന്തോഷ്, സക്കരിയനമ്പ്രം, പുത്തലത്ത് പ്രേമരാജൻ, ഏ. കെ.രുഗ്മിണി എന്നിവർ സംസാരിച്ചു.

Previous Post Next Post