കൊളച്ചേരി പാടിയിൽ വയലിൽ വെച്ച് പെരുമ്പാമ്പിനെ പിടികൂടി


കൊളച്ചേരി :-
പാടിയിൽ വിജേഷിന്റെ വീടിനു സമീപം വയൽക്കരയിൽ വെച്ച് പെരുമ്പാമ്പിനെ  പിടികൂടി. ഞായറാഴ്ച രാവിലെ നാട്ടുകാർ പാമ്പിനെ കണ്ടതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം പാമ്പ്പിടുത്തക്കാരനെത്തി  പാമ്പിനെ പിടികൂടി.

Previous Post Next Post