കൊളച്ചേരി ഊട്ടുപുറം ഒഴലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ദീപാവലി നാളിൽ ദീപം സമർപ്പണം


കൊളച്ചേരി: - കൊളച്ചേരി ഊട്ടുപുറം ഒഴലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ദീപാവലി നാളിൽ (ഒക്ടോബർ 24 തിങ്കളാഴ്ച) വൈകുന്നേരം 6 മണിക്ക് ഒഴലൂരപ്പന് ദീപം സമർപ്പണം ഉണ്ടായിരിക്കുന്നതാണ്. മുഴുവൻ ഭക്തജനങ്ങളും പങ്കെടുക്കണമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു.

Previous Post Next Post