കണ്ണാടിപറമ്പ്:- ബൈക്ക് അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. കണ്ണാടിപ്പറമ്പ് പീടിക തെരുവിലെ പി.പി. സുരേശനാണ് മരണപ്പെടത്. സഹദേവൻ വൈദ്യരുടെയും, സതിയുടെ യും മകനാണ്. ഭാര്യ: ജയന്തി. മക്കൾ: ശ്രുതി, ശ്രീഷ്മ, അനുശ്രി. ഒരാഴ്ച മുൻപ് കണ്ണാടിപറമ്പ് തെരുവത്ത് വച്ചായിരുന്നു അപകടം നടന്നത്