വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹാഫിള് ഇസ്മായിൽ ഫൈസി മരണപ്പെട്ടു

 



കണ്ണൂർ:- കഴിഞ്ഞ ദിവസം കുറ്റ്യാട്ടൂർ പള്ളിയത്ത് വെച്ച് ബൈക്കും, കാറും കൂട്ടിയിടിച്ച് ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൈല വളപ്പ്  മൊഹ്യദ്ധീൻ മസ്ജിദ് ഇമാം ഹാഫിള് ഇസ്മായിൽ ഫൈസി മരണപ്പെട്ടു.

Previous Post Next Post