സ്കൂൾ വാൻ തലകീഴായി മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരിക്ക്

 

കൂത്തുപറമ്പ്:- കൂത്തുപറമ്പ് കുട്ടിക്കുന്നിൽ സ്കൂൾ വാൻ തല കീഴായി മറിഞ്ഞ് എട്ടോളം വിദ്യാർത്ഥികൾക്ക് പരിക്ക്.

കാറുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല. കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച സ്വകാര്യ വാഹനമാണ് അപകടത്തിൽ പെട്ടത്.

Previous Post Next Post