ജമാഹത് കമ്മിറ്റി ജനറൽ സെക്രട്ടറി C. H. മൊയ്‌ദീൻ കുട്ടി അധ്യക്ഷദ വഹിച്ചു.ബദർ ജുമാ മസ്ജിദ് ഖത്തീബ് C. M. നിസാർ ധരിമി മുഖ്യപ്രഭാഷണം നടത്തി.M. I. S. പ്രസിഡന്റ് V. T. മുസ്തഫ, സുഹൈൽ മാസ്റ്റർ, R. P. മൊയ്‌ദീൻ എന്നിവർ ആശംസകൾ നേർന്നു. സ്വാഗതസംഘം കൺവീനർ P. P. ഷംസീർ സ്വാഗതവും, T. ഷഫീർ നന്ദിയും പറഞ്ഞു. മദ്രസ്സ വിദ്യാർത്ഥികളുടെ കലാപരിപാടികളും ഉണ്ടായിരിന്നു.