പറശ്ശിനി :- പറശ്ശിനി മടപ്പുര കുടുംബാഗം പി.എം.പവിത്രൻ (71) നിര്യാതനായി. ദീർഘകാലം പറശ്ശിനി മടപ്പുരയിൽ കൗണ്ടർ ക്ലാർക്കായി ജോലി ചെയ്തിരുന്നു.
ഭാര്യ സുഷമ.
മകൻ ഷിതിൻ.പി.എം. മരുമകൾ ശ്രുതി. സഹോദരങ്ങൾ പി.എം. ജനാർദ്ദനൻ ,പി.എം ഗംഗാധരൻ, ശാന്ത, കാർത്യായനി, പരേതരായ യശോദ, രോഹിണി, കൗസല്യ, മീനാക്ഷി.
ഭൗതിക ശരീരം രാവിലെ 9 മണി മുതൽ ധർമ്മശാല കുഴിച്ചാലിലെ വസിതിയിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം 03-10-2022 രാവിലെ 11 മണിക്ക് പറശ്ശിനിമടപ്പുര തറവാട്ട് ശ്മശാനത്തിൽ.