നാറാത്ത് രണ്ടാം മൈലിലെ കക്കോത്ത് ദേവി നിര്യാതയായി


നാറാത്ത് :-
നാറാത്ത് രണ്ടാം മൈൽ മാരിയമ്മ ക്ഷേത്രത്തിന് സമീപത്തുള്ള കക്കോത്ത് ദേവി (90) നിര്യാതയായി.

 ഭർത്താവ് പരേതനായ കപ്പണയിൽ കേളു.

 മക്കൾ :-  ശാന്ത, പ്രേമ, രമ, രാജി, പരേതയായ രമണി 

ജാമാതാക്കൾ : പരേതനായ രാജൻ (പാലക്കാട്), രമേശൻ . സി വി (കണ്ണാടിപ്പറമ്പ്), രാജീവൻ. വി .കെ (ചേലേരി ) 

സംസ്കാരം നാറാത്ത് പഞ്ചായത്ത് പൊതു ശ്മശാനത്ത് (മാതോടം) രാവിലെ പതിനൊന്ന് മണിക്ക് നടക്കും.

Previous Post Next Post