കണ്ണാടിപ്പറമ്പ് സർവീസ് സഹകരണ ബാങ്ക് മാതോടം ശാഖ ഉദ്ഘാടനം ചെയ്തു


കണ്ണാടിപ്പറമ്പ്: - 
 കണ്ണാടിപ്പറമ്പ് സർവീസ് സഹകരണ ബാങ്കിന്റെ ആറാമത് ശാഖ മാതോടത്ത് മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു. ലോക്കർ ജില്ലാ ജോയിന്റ് രജിസ്ട്രാർ വി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.വി.സുമേഷ് എം.എൽ.എ., പഞ്ചായത്ത് പ്രസിഡന്റ് കെ.രമേശൻ, കെ.എൻ.ഖാദർ, കാണി കൃഷ്ണൻ, പി.വി.ബാലകൃഷ്ണൻ, പഞ്ചായത്തംഗം കെ.ഷീബ, എം.കെ.സൈബുന്നിസ, കെ.ബൈജു, പ്രസിഡന്റ് ഇ.ഗംഗാധരൻ, എ.പുരുഷോത്തമൻ തുടങ്ങിയവർ സംസാരിച്ചു.



Previous Post Next Post