കമ്പിൽ ഖുവ്വത്തുൽ ഇസ്ലാം മദ്രസ SKSBV പ്രാർത്ഥന സദസ്സ് സംഘടിപ്പിച്ചു


കമ്പിൽ :-
കമ്പിൽ ഖുവ്വത്തുൽ ഇസ്ലാം മദ്രസ SKSBV പ്രാർത്ഥന സദസ്സ് സംഘടിപ്പിച്ചു.സമസ്തയിൽ നിന്ന് മണ്മറഞ്ഞു പോയ ഉലമാക്കൾ സ്വലിഹീങ്ങൾ  നമ്മുടെ കുടുംബത്തിൽ നിന്ന് മണ്മറഞ്ഞു പോയ മാതാപിതാക്കൾ കുടുംബക്കാർ കൂട്ടുകാർ എല്ലാവർക്കും വേണ്ടി പ്രാർത്ഥന സദസ്സ് നടത്തി.

പ്രാർത്ഥനക്ക് സകരിയ്യ ദാരിമി നേതൃത്വം നൽകി.കമ്പിൽ മഹല്ല് വൈസ് പ്രസിഡന്റ് യുസുഫ് മൗലവി അദ്യക്ഷനായി. KLIC ജനറൽ സെക്രട്ടറി മുജീബുറഹ്മാൻ ഉത്ഘാടനം ചെയ്തു.. ശറഫുദ്ധീൻ ദാരിമി ബഷീറുദ്ധീൻ മൗലവി അബ്ദുൽ അസീസ് മൗലവി, അബ്ദുറഹീം മൗലവി അനീസ് CP സംസാരിച്ചു. നസീർ ദാരിമി സ്വാഗതവും ഖാസിം ഹുദവി നന്ദിയും പറഞ്ഞു.

Previous Post Next Post