നാഷണൽ ലീഗ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി ഭാരവാഹികളെ തിരെഞ്ഞെടുത്തു

  



തളിപ്പറമ്പ്:-നാഷണൽ ലീഗ് തളിപ്പറമ്പ് മണ്ഡലം പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തു. പ്രസിഡന്റ് അഷ്‌റഫ്‌ കയ്യങ്കോട് വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ പാലത്തുങ്കര,ടി കെ മുഹമ്മദ്‌.ജനറൽ സെക്രെട്ടറി ടി സി മുസാൻ കുറുമത്തൂർ സെക്രെട്ടറി സമീർ കെ.അഷ്‌റഫ്‌ മാസ്റ്റർ ട്രഷറർ മഹമൂദ് തളിപ്പറമ്പ് എന്നിവരെ തിരഞ്ഞെടുത്തു യോഗത്തിൽ സകരിയ കമ്പിൽ അധ്യക്ഷതവഹിച്ചു ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ പവന്നൂർ ഉദ്ഘാടനം ചെയ്തു.അഷ്‌റഫ്‌ കയ്യങ്കോട് സമീർ കെ എന്നിവർ പ്രസംഗിച്ചു ടി കെ മുഹമ്മദ്‌ സ്വാഗതവും മുസാൻ കുട്ടി നന്ദിയും പറഞ്ഞു

Previous Post Next Post