സഹൽ പള്ളിയത്ത് എഴുതിയ റമളാൻ ശൈഖിനെ കുറിച്ച് എഴുതിയ പുസ്തകം പ്രകാശനം ചെയ്തു

 


പാലത്തുങ്കര:- നൂറ്റി അമ്പത് വർഷങ്ങൾക്ക് മുമ്പ് പാലത്തുങ്കരയിൽ പ്രശോഭിച്ച് നിന്ന പാലത്തുങ്കരയിലെ റമളാൻ ശൈഖിനെ കുറിച്ച് സഹൽ പള്ളിയത്ത് എഴുതിയ പുസ്തകം പ്രകാശനം ചെയ്തു.

പഠനം, അധ്യാപനം, സംഘാടനം, പ്രഭാഷണം, രചനാ മേഘലകളിൽ തന്റെ സേവനം സ്തുതി ർഹമായി നടത്തിക്കൊണ്ടിരിക്കുന്ന പള്ളിയത്ത് സഹ്ൽ ഉസ്താദിന്റെ ഒരു വർഷം നീണ്ട ചരിത്രാന്വേഷണങ്ങളുടെ അക്ഷരപ്പകർപ്പാണ് ഇന്നലെ പ്രകാശിതമായത്. പള്ളിയത്ത് വെച്ച് നടന്ന ജശ്നെ മീലാദ് വേദിയിൽ പാലത്തുങ്കര മശാഇഖുമാരിൽ പത്താം കണ്ണിയായ പാലത്തുങ്കര തങ്ങൾ മൂലയിൽ മുഹമ്മദ് സഅദിയുടെ അനുഗ്രഹ കരങ്ങളാലാണ് പ്രകാശിതമായത്.



Previous Post Next Post